HomeVengara വേങ്ങര പത്തുമൂച്ചി സ്വദേശിതിമ്പിത്തൊടിക സൈദലവി നിര്യാതനായി admin August 19, 2025 വേങ്ങര പത്തുമൂച്ചി സ്വദേശിതിമ്പിത്തൊടിക സൈദലവി (67)എന്നവർ മണപ്പെട്ടു.ഭാര്യ: നഫീസമക്കൾ- നാസർ, നൗഷാദ്, ശംസുദ്ധീൻ, നസീമ, സുമയ്യ.ജനാസ നിസ്കാരം ഇന്ന് 12 മണിക്ക് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദിൽ.