അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി ഗ്രന്ഥ ശാല ദിനാചരണം നടത്തി

വേങ്ങര: അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി ഗ്രന്ഥ ശാല ദിനാചരണത്തിന്റെ ഭാഗമായി  പതാക ഉയർത്തൽ, പ്ലെക്കാർഡ്  പ്രദർശനം, അക്ഷര ദീപം, ഗ്രന്ഥ ലോക വരിചേർക്കൽ എന്നിവ സംഘടിപ്പിച്ചു. 

എം പി അബ്ദുൽ റസാഖ് പതാക ഉയർത്തി. വായന ശാല സെക്രട്ടറി കെ ബൈജു അധ്യക്ഷത വഹിച്ചു. പി യൂസുഫ്, വി യു ഷാജഹാൻ, പി ഷാജി, എം അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}