കുറ്റാളൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
admin
ഊരകം: കുറ്റാളൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 29 ന് വൈകുന്നേരം പുസ്തങ്ങൾ പൂജക്ക് വെക്കും. വിദ്യാരംഭദിനത്തിൽ വിദ്യാഗോപാല മന്ത്രാർച്ചനയും, എഴുത്തിനിരുത്തലും, വിശേഷാൽ വാഹന പൂജയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിച്ചു.