HomeOorakam ഊരകം ഒ കെ എം നഗർ സ്വദേശി കീരി ബീരാൻക്കുട്ടി (പാറീൽ) നിര്യാതനായി admin September 03, 2025 ഊരകം: ഒ കെ എം നഗർ ആപ്പര് തൊടുവിൽ താമസിക്കുന്ന കീരി ബീരാൻക്കുട്ടി (പാറീൽ) എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുനേരം 4.30 ന് ഊരകം പുളിക്കപ്പറമ്പ് ജുമാമസ്ജിദിൽ.