HomeVengara വിളംബര റാലി സംഘടിപ്പിച്ചു admin September 23, 2025 ചേറൂർ: എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ മുഅല്ലിം സമ്മേള്ളനത്തിൻ്റെ ഭാഗമായി ചേറൂർ മഅ്ദിനുൽ ഉലൂം സുന്നീ മദ്റസയിൽ വിളംബര റാലി നടന്നു. മുഹമ്മദ് ജീലി, ഫൗസാൻ ഫാദിൽ ,മുഹമ്മദ് ജസീം, ഫൈസാൻ എന്നിവർ നേതൃത്വം നൽകി.