വേങ്ങര മാർക്കറ്റ് റോഡ് കാട്ടിക്കുളം വരിവെട്ടിച്ചാൽ കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച മാർക്കറ്റ് റോഡ് വരി വെട്ടിച്ചാൽ കാട്ടിക്കുളംറോഡ്  വാർഡ് മെമ്പർ ഹസീന ബാനുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, എ കെ മജീദ്, ഹസീബ് പി, അജ്നാസ്, അബൂബക്കർ, ഫായിസ് എം ടി, ഹംസ എം ടി, അവറാൻ കുട്ടി പി മറ്റു പ്രമുഖ നേതാക്കളും വാർഡ് പരിസര നിവാസികളും പങ്കെടുത്തു.

ചടങ്ങിൽ വെച്ച് ഹംസ മനയം തൊടി, ഹസീബ് പി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}