വേങ്ങര മണ്ഡലം മുസ്ലിംലീഗ് കേഡേഴ്സ് മീറ്റ്

വേങ്ങര: പള്ളിപ്പെരുന്നാളുകളും
അയ്യപ്പസംഗമങ്ങളും നടത്തേണ്ട
ത് സർക്കാരല്ലെന്നും വർഗീയമാ
യി മനുഷ്യനെ തരംതിരിക്കാനു
ള്ള ശ്രമമാണ് സർക്കാർ നടത്തു
ന്നതെന്നും മുസ്ലിംലീഗ് സം
സ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ
രണ്ടത്താണി പറഞ്ഞു. വേങ്ങര
മണ്ഡലം മുസ്ലിംലീഗ് കേഡേഴ്
സ് മീറ്റ് ചേറ്റിപ്പുറമ്മാട് ജൽസ ഓ
ഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെ
യ്യുകയായിരുന്നു അദ്ദേഹം. മ
ണ്ഡലം പ്രസിഡന്റ് പി.കെ അസ്
ലു അധ്യക്ഷനായി. കോഡേഴ്സ്
പദ്ധതി ജില്ലാ സെക്രട്ടറി കെ.ടി
അഷ്റഫും തെരഞ്ഞെടുപ്പ് മുന്നൊരുക്കം ജില്ലാ വൈസ് പ്രസി
ഡന്റ് ഇബ്രാഹീം മുതൂരും അവത
രിപ്പിച്ചു. മണ്ഡലം ജനറൽ സെക്ര
ട്ടറി പി.കെ അലി അക്ബർ,ഭാരവാ
ഹികളായ ഇ.കെ സുബൈർ മാ
സ്റ്റർ,ഇ.കെ മുഹമ്മദലി,പരവക്ക
ൽ ആലിപ്പ,കെ.പി കുഞ്ഞാലൻ
കുട്ടി,ആവയിൽ സുലൈമാൻ,
എം.കമ്മുണ്ണി ഹാജി, മങ്കട മുസ്
തഫ,യുത്ത് ലീഗ് മണ്ഡലം പ്രസി
ഡന്റ് പി.മുഹമ്മദ് ഹനീഫ,സെക്ര
ട്ടറി പുള്ളാട്ട് ഷംസു,പഞ്ചായത്ത്
ലീഗ് ഭാരവാഹികളായ പറമ്പിൽ
ഖാദർ,ടി.വി ഇഖ്ബാൽ,ടി.പി അഷ്
റഫ്,വി.എസ് ബഷീർ മാസ്റ്റർ, വി.
എഫ് ശിഹാബ് മാസ്റ്റർ, ഇ.കെ മുഹമ്മദ്കുട്ടി,പൂക്കുത്ത് മുജീബ്,
കെ.ടി അബ്ദുസ്സമദ്,എൻ ഉബൈ
ദ്മാസ്റ്റർ, ഇസ്മായിൽ-പൂങ്ങാടൻ,
പഞ്ചായത്ത് ഭരണസമിതി പ്രസി
ഡന്റുമാരായ കെ.കെ മൻസൂർ
കോയ തങ്ങൾ,മൂസ കടമ്പോട്ട്,റ
ഷീദ് കൊണ്ടാണത്ത്,മണ്ഡലം
പോഷക ഘടകങ്ങളുടെ ഭാരവാ
ഹികളായ നൗഫൽ മമ്പീതി,കെ.
എം നിസാർ,വി.കെ.എ റസാഖ്,
പി.എ ഹർഷദ് ഫാസിൽ, കെ.പി.
എം സക്കീർ,കെ അബ്ദുസ്സലാം,
സൈദ് നെടുമ്പള്ളി,സി.പി ഹാരി
സ്,എ.കെ ഷഹീം,എൻ.കെ നി
ഷാദ്,സൽമാൻ കടമ്പോട്ട്,എം.പി
ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}