കണ്ണമംഗലം: കിളിനക്കോട് മഹല്ല് കമ്മറ്റി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ തറക്കല്ലിടൽ കർമ്മം മഹല്ല് കമ്മറ്റിയുടെയും നാട്ടുക്കാരുടേയും സാനിധ്യത്തിൽ മഹല്ല് ഖാസി ഓടക്കൽ ബാപ്പുട്ടി മുസ്ലിലാൽ നിർവഹിച്ചു.
മഹല്ല് പ്രസിഡന്റ് കണ്ണേയത്ത് മാനു, മഹല്ല് ജനറൽ സെക്രട്ടറി പൂക്കുത്ത് മുഹമ്മദ് കുട്ടി, മഹല്ല് ഖത്തീബ് ശരീഫ് ബാക്കവി, യു എം അസീസ്, യു കെ ഹംസ ഹാജി, കണ്ണേത്ത് നാസർ, മഹല്ല് കാരണവര് പൂക്കുത്ത് മുഹമ്മദ്, യു എൻ ആലി, യുപി അലവിക്കുട്ടി ഹാജി, യു എം മൂസ, ടി പി വഹബ്
എന്നിവരും നാട്ടുകാരും പങ്കെടുത്തു.