താഴെ അങ്ങാടി മാട്ടിൽ കരുവേപ്പിൽ കുണ്ട് സ്വദേശി കൊട്ടേക്കാട്ട് അൻവർഎന്നവർ മരണപ്പെട്ടു

വേങ്ങര: താഴെ അങ്ങാടി മാട്ടിൽ  കരുവേപ്പിൽ കുണ്ട് പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹ്മാനാജി (ഇപ്പു) എന്നവരുടെ മകൻ കൊട്ടേക്കാട്ട് അൻവർ (45)
എന്നവർ മരണപ്പെട്ടു.

ഭാര്യ- സാജിത
മകൻ- മഹ്സൂക്ക്

പരേതൻ്റെ മയ്യത്ത് നിസ്കാരം ഇന്ന്
ഉച്ചക്ക് 12 മണിക്ക് മാട്ടിൽ പള്ളിയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}