പറപ്പൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ
ഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
തെക്കേകുളമ്പ് ടി.ടി.കെ.എം സ്കൂളിൽ നടന്ന സംഗമം ജില്ലാ
മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്
തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എ.എ റഷീദ് അധ്യ
ക്ഷനായി. ഡി.സി.സി സെക്രട്ടറി പി ഇഫ്തിഖാറുദ്ദീൻ മുഖ്യപ്ര
ഭാഷണം നടത്തി.
മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എ ചെറീത്, കൺവീനർ പി.കെ അ, കെ.എം കോയാമു, ടി.മൊയ്
തീൻ കുട്ടി, നാസർ പറപ്പൂർ, ഇ.കെ സുബൈർ മാസ്റ്റർ, ടി.പി അഷ്
റഫ്, മൂസ്സ എടപ്പനാട്ട്, വി.എസ് ബഷീർ, ടി.ഇ കുഞ്ഞിപ്പോക്കർ,
കെ.എ റഹീം, എൻ മജീദ് മാസ്റ്റർ, നജീബ് കൊളക്കാട്ടിൽ, പറമ്പ
ത്ത് മുഹമ്മദ്, സി. അയമുതു മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, ടി.ടി അഷ്റഫ്, സിട്ടീഖ് പൊട്ടിപ്പാറ, ബഷീർ പറപ്പൂർ, കെ.പി റഷീദ് എന്നിവർ പ്രസംഗിച്ചു.