വേങ്ങര: കേരള മുസ്ലീം ജമാഅത്ത് പറപ്പൂര്‍ സര്‍ക്കിള്‍ വയല്‍ വരമ്പത്ത് കര്‍ഷക സംഗമം ഇല്ലിപിലാക്കല്‍ വയലില്‍ നടന്നു. പി കുഞാപ്പു സഖാഫി ഉദ്ഘാടനം ചെയ്തു.
അബ്ദുറഹീം മുസ്ലിയാർ
അധ്യക്ഷത വഹിച്ചു. എടരിക്കോട് കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ്
വിഷയാവതരണം നടത്തി.
കെ ടി എം സിയാദ്, എം സി മജീദ് പ്രസംഗിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു.