വേങ്ങര ഗവ: ഹൈസ്‌കൂൾ വി എച്ച് എസ് ഇ വിഭാഗം കരിയർ സ്റ്റുഡിയോയിലേയ്ക്ക് ബുക്ക്‌ റാക്ക് കൈമാറി

വേങ്ങര: ഗവ.ഹൈസ്‌കൂൾ വി എച്ച് എസ് ഇ വിഭാഗം കരിയർ സ്റ്റുഡിയോയിലേയ്ക്ക് അമ്പലമാട്  ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ബുക്ക്‌ റാക്ക്  നൽകി. 

ക്ലബ്ബ് ഗൾഫ് കോഡിനേഷൻ കമ്മിറ്റി അംഗം പി അബൂബക്കർ സിദ്ധീഖ്
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി വി ജിൻസി ടീച്ചർക്ക്‌കൈമാറി. കരിയർ മാസ്റ്റർ സുമേഷ്, എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷെരീഫ്, അധ്യാപകരായ റെജീന, ഷൈനി, അരുണ. സജിനി, ലേഖ, മിനു കെ നായർ, സിയോജ്, സുധീഷ, ജൈനീഷ്, ജിനീഷ, മുജീബ്, ഇ കെ റഷീദ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}