വടംവലി മത്സരത്തിൽ ആറാം തവണയും കിരീടം ചൂടി ഗാസ്‌ക് ഗാന്ധിക്കുന്ന്

വേങ്ങര: പണ്ഡികാശാല കാളികടവിൽ വെച്ച് നടന്ന വേങ്ങര പഞ്ചായത്ത് കേരളോത്സവത്തിൽ വടംവലിയിൽ ചലഞ്ച് മുതലാമാടിനെ തോൽപ്പിച്ചു ഗാസ്‌ക് ഗാന്ധിക്കുന്ന് തുടർച്ചയായി ആറാം തവണയും ചാമ്പ്യൻമാരായി. വിജയികൾക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് പുച്ഛിയാപ്പു, ആര്യോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്തീൻ ചോലക്കൻ, അബ്ദുൽ ഖാദർ സി പി, ഉണ്ണികൃഷ്ണൻ എം പി, നഫീസ എ കെ, ആസ്യ പി, കോഡിനേറ്റർമാരായ സിദ്ധീഖ് കെ, ജോർളി ജോസ്, അർഷദ്, ഇബ്രാഹീം എ കെ, അസ്ഹറലി, സിയാദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}