കോൺക്രീറ്റ്പണി പൂർത്തീകരിച്ച മൈത്രിഗ്രാമം-കാളങ്ങാടൻ ചാത്തുണ്ണിറോഡ് ഉദ്ഘാടനം ഞായറാഴ്ച്ച 19ന്

വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൈത്രിഗ്രാമം- കാളങ്ങാടൻ ചാത്തുണ്ണി സ്മാരക കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഒക്ടോബർ 19ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെയും സാന്നിധ്യത്തിൽ വെച്ച് മണ്ഡലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}