എ ആർ നഗർ: പഞ്ചായത്തിലെ 5 വയസ്സിന് താഴെയുള്ള 3935 കുട്ടികൾക്ക് 38 ബൂത്തുകളിലായി പോളിയോ തുള്ളിമരുന്ന് നൽകി. പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത് നിർവഹിച്ചു. വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർമാരും നിർവ്വഹിച്ചു. DMO യിൽ നിന്നും Dr താരിഷ D P H N ചാർജ് K P തങ്ക,ഹെൽത്ത് സൂപ്പർവൈസർ രാജൻ,Dr ഹസനത്ത്,ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.
എ ആർ നഗറിൽ 3935 കുട്ടികൾക്ക് പൊളിയോ തുള്ളിമരുന്ന് നൽകി
admin