മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ എം എസ് ബാബുരാജ് അനുസ്മരണം നടത്തി

വേങ്ങര: മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ എം എസ് ബാബുരാജ് അനുസ്മരണം നടത്തി. എ കെ നാസർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സൈദ് നെടുമ്പള്ളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അസീസ് ഹാജി പക്കിയനും PAB അച്ചനമ്പലവും എംഎസ് ബാബുരാജ് അനുസ്മരണം നടത്തി. 

പരിപാടിയിൽ ഇ കെ സുബൈർ മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ, മുസ്തഫ കുനിയിൽ, ശ്രീകുമാർ ടി കെ, വെള്ളത്ത് കുഞ്ഞഹമ്മദ്, എം കെ റസാക് എന്നിവർ സംസാരിച്ചു. പരിപാടിക്ക് സുലൈമാൻ ഉമ്മത്തൂർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}