ലൈസൺ ഡെസ്ക്, സമ്മിറ്റ് ബ്യൂറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഹർസൻ ഹെഡ് കോട്ടേഴ്സ് കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു.
കോട്ടക്കൽ: ലൈസൺ ഡെസ്ക്, സമ്മിറ്റ് ബ്യൂറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഹർസൻ ഹെഡ് കോട്ടേഴ്സ് കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. ലൈസൻ ഡെസ്ക് ചെയർമാൻ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ,എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ സുലൈമാൻ ഹാജി ഇന്ത്യനൂർ, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഫഖ്റുദ്ദീൻ സഖാഫി പുത്തനത്താണി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷമീർ ആട്ടീരി,എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ജാഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ, ഹുസൈൻ ബുഖാരി, സ്വാഫ്വാൻ അദനി എന്നിവർ സംബന്ധിച്ചു.