വേങ്ങര ഗ്രാമപഞ്ചായത്ത് 2025 / 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ടിഷ്യു കൾച്ചർ വാഴക്കന്ന് വിതരണം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ സാന്നിധ്യത്തിൽ കിഡ്സ് ബാവ പാലേരി അബ്ദുറഹ്മാൻ മുസ്‌ലിയാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ചെറാൻകുട്ടി ചെമ്പട്ട വേങ്ങോളിഅസീസ് പുളിക്കൽ ഇർഷാദ് ജാബിർ സി കെ, സിയാദ് സി കെ, കുഞ്ഞാവ അഞ്ചു കണ്ടൻ, അസീസ് സി കെ, ബഷീർ യു സി, ഇല്യാസ് കെ ടി, ശിബിലി സി കെ എന്നിവർ പങ്കെടുത്തു.