വേങ്ങര: വേങ്ങര - പാണ്ടികശാല റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിൽ നിന്നും 3 ദിവസം മുമ്പ് ഒരു സ്വർണ്ണാഭരണം (കൈ ചെയിൻ) വീണു കിട്ടി എന്ന വാർത്ത പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അയച്ചതിന്റെ അടിസ്ഥാനത്തിൽ തെളിവ് സഹിതം ഉടമ ബന്ധപ്പെടുകയും പാണ്ടികശാല റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ് ഡ്രൈവറായ ഹക്കീം ബാവ മുതലമാട് സ്വദേശിക്ക് തിരികെ സ്വർണാഭരണം നൽകി മാതൃകയായി.
കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി ബസ് ഡ്രൈവർ മാതൃകയായി
admin