വേങ്ങര: കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജ്
2025-26 അധ്യായന വര്‍ഷത്തെ സ്റ്റുഡന്‍സ് യൂണിയൻ ഇലക്ഷൻ സമാപിച്ചു.
ഭാരവാഹികൾ: പി.റിസ്‌വാന തെസ്നി (ചെയർ പേഴ്സൺ), പി.നിദ ഫാത്തിമ (വൈസ് ചെയർ പേഴ്സൺ), എ. കെ.ഫാത്തിമ റിഫ (ഫൈൻ ആർട്സ് സെക്രട്ടറി), ടി. ടി. മുഹമ്മദ് അൻസിബ് (ജനറൽ ക്യാപ്റ്റൻ).