എ ആർ നഗർ: പൾസ് പോളിയോ പരിപാടിയുടെ ഭാഗമായി മമ്പുറം പത്തൊമ്പതാം വാർഡിൽ നാലു ബൂത്തുകളായി നടത്തുന്ന പോളിയോ ക്യാമ്പയിനിങ് കുരുന്നുകൾക്ക് തുള്ളിമരുന്ന് നൽകി വാർഡ് മെമ്പർ ജുസൈറ മൻസൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ആശാ വർക്കാർ ജിസിലി, അങ്കണവാടി ഹെല്പർ സബീന എന്നിവർ പങ്കെടുത്തു.