ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ പള്‍സ്പോളിയൊ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നാലാം വാര്‍ഡ് മെമ്പര്‍ ഫാത്തിമ്മഅന്‍വര്‍ നിര്‍വ്വഹിച്ചു.
J.P H.N.ശ്രീജ,JHI.താഹിറ എന്നിവര്‍ പങ്കെടുത്തു.വര്‍ക്കര്‍.മാലതി.സി നേതൃത്വം നല്‍കി.
ആദ്യത്തെ രണ്ടുമണിക്കൂറിൽ 40 ഓളം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയതായി വർക്കർ മാലതി അറിയിച്ചു.