കോട്ടുമല യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിൽ ക്രിക്കറ്റ് ആരവും, പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കൾക്ക് സ്വീകരണവും നൽകി. ക്രിക്കറ്റ് ആരവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി എംകെ മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ ടി ഹംസ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ ജസീം, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ മുനവ്വർ കെ, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ടി വി സജീർ, 12 വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ റാഷിദ്, 11 വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എംകെ നിയാസ്, യൂത്ത് ലീഗ് ഭാരവാഹികളായ സമീർ കുറ്റാളൂർ, റിയാസ്എംകെ, ശിഹാബ്.N, മഹ്‌റൂഫ്.k, സജാസ് MK, ഇല്യാസ്. PT, ആസിഫ്.MP, അസീസ്. K, നിയാസ്. PT, നിയാസ്. M, അഫ്സൽ. K,ബഷീർ. MP,ശുഹൈബ്.N എന്നിവർ പങ്കെടുത്തു.