വേങ്ങര നെടുംപറമ്പ് സ്വദേശി സി. കെ. (ചക്കുങ്ങൽ കീഴ് വീട്ടിൽ)
ബഷീർ (59) എന്നവർ മരണപ്പെട്ടു.
ഭാര്യ: സുബൈദ
മക്കൾ- അബ്ദുൽ ഹക്കീം, ആയിഷ ഫർസാന, സുമയ്യ.
മരുമക്കൾ- ഷറഫുദ്ദീന്, നബീൽ, ഉമൈബ
പരേതൻ്റെ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:30 ന് വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാ മസ്ജിദിൽ.