വേൾഡ് റെക്കോർഡ് നേടിയ മെൻ്റലിസ്റ്റ് കെ മുഹമ്മദ് റിയാസിനെ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ആദരിച്ചു
admin
ഇന്ത്യൻ ചരിത്രത്തിലാദ്യമായി ELECTROKINESIS ILLUSION EFFECT എന്ന മായാജാല വിദ്യക്ക് PATHMIA INTERNATIONAL അക്കാദമിക്ക് കീഴിൽ വേൾഡ് റെക്കോർഡ് നേടിയ മെൻ്റലിസ്റ്റ് കെ മുഹമ്മദ് റിയാസിനെ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉപഹാരം നൽകി ആദരിച്ചു.