വേങ്ങര ജി എം വി എച്ച് എസ് എസ് പിടിഎ പ്രസിഡന്റായി എ കെ ഫൈസലിനെ തിരഞ്ഞെടുത്തു

വേങ്ങര ജി എം വി എച്ച് എസ് എസ് പിടിഎ പ്രസിഡന്റായി എ കെ ഫൈസലിനെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഷംസുദ്ദീൻ സ്വാഗതവും എ കെ ഫൈസൽ അധ്യക്ഷനും ആയ ജനറൽബോഡിയിൽ രണ്ടാമതും പിടിഎ പ്രസിഡന്റായി എ l.കെ ഫൈസലിനെയും വൈസ് പ്രസിഡന്റായി ആരിഫയേയും തെരഞ്ഞെടുത്തു.

എതിർപാനലായ പത്താം വാർഡ് മെമ്പർ ഹസീന ബാനുവും സി ടി മൊയ്തീൻ ഉൾപ്പെടുന്ന എതിർവിങ്ങിനെ വോട്ടിങ്ങിലൂടെ നല്ല മാർജിനിൽ പരാജയപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}