പറപ്പൂർ: പറപ്പൂർ പഞ്ചായത്തിൻ്റെ വികസന പദ്ധതികൾ മീഡിയ വഴി ജനങ്ങളിലേക്കെത്തിച്ച മാധ്യമ പ്രവർത്തകൻ ഇ.കെ സുബൈർ മാസ്റ്റർക്ക് ഗ്രാമപഞ്ചായത്തിൻ്റെ ആദരം ജില്ലാപഞ്ചായത്തംഗം ടി.പി എം ബഷീർ കൈമാറുന്നു.
വികസന സദസ്സിൽ പ്രസിഡൻ്റ് വി സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം ബെൻസീറ ടീച്ചർ മുഖ്യാതിഥിയായിരുന്നു.