വേങ്ങര: ജമാഅത്തെ ഇസ്‌ലാമി അബ്ദുൽ റഹ്മാൻ നഗർ വനിതാ വിഭാഗം സംഘടിപ്പിച്ച പുസ്തക ചർച്ച ഡോ.ബദീഉസ്സമാൻ ഉദ്ഘാടനം ചെയ്തു. കക്കാടംപുറം ഗൈഡൻസ് സെൻ്ററിൽ 'വെളിച്ചമാണ് തിരുദൂതർ' എന്ന തലക്കെട്ടിൽ നടന്ന ചടങ്ങിൽ ഏരിയാ കൺവീനർ കുഞ്ഞിപ്പാത്തുട്ടി അധ്യക്ഷത വഹിച്ചു. സുഹറ കൊളപ്പുറം, ലബീബ സൈദു, തവക്കുൽ ജന്ന, ശൻസ ഖദീജ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി അബ്ദുൽ റഹ്മാൻ നഗർ വനിതാ വിഭാഗം പുസ്തക ചർച്ച
admin