ഒതുക്കുങ്ങൽ: ഷാഥി പറമ്പിൽ എം പിക്കെതിരെ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒതുക്കുങ്ങലിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി കെ. എ അറഫാത്ത് ഉൽഘാടനം ചെയ്‌തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. വി യു ഖാദർ,കെ.പി റഷിദ്,വി.യു കുഞ്ഞാൻ, ഇമ്പായി ഒതുക്കുങ്ങൾ, ഹാരിസ് മനു, വേലായുധൻ അട്ടിരി, പ്രമോദ് നായർ, സുഹൈൽ കൂട്ടിരി, പി രാജീവ്, ദാസൻ ഒരുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.
പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
admin