ഊരകം പാറക്കണ്ണി സ്വദേശി ഉത്തം ചാലിൽ ഹുസൈൻ (64) എന്നവർ മരണപെട്ടു. പാറക്കണ്ണിയിൽ ചായ കച്ചവടം നടത്തിയിരുന്നു.
പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ 10 മണിക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപെടുന്നതാണ്.
ഭാര്യ- മുംതാസ്
മക്കൾ- നജുമുദ്ധീൻ (ദുബായ്), ഷബീറലി (flash സ്റ്റിക്കർ വർക്ക്), ഷറഫലി (ദുബായ്).
സഹോദരങ്ങൾ-
അലവിക്കുട്ടി, മൊയ്തീൻ, ഫാത്തിമ,മുസ്തഫ്, അൻവർ, ഹംസ, ഇബ്രാഹിം.