സോക്കർ ഫെസ്റ്റ് 2025 - 2026 വി ഐ പി പാസ്സ് ലോഞ്ചിംഗ്

മലപ്പുറം: ഡിസംബർ ആദ്യവാരത്തിൽ മലപ്പുറം എം എസ് പി എൽ പി എസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന സോക്കർ ഫെസ്റ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ വി ഐ പി പാസ് ലോഞ്ചിംഗ് ചാപ്പനങ്ങാടി ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളിന്റെ മാനേജർ ജാഫർ സ്വാദിഖിന് ആദ്യ വി ഐ പി പാസ്സ് നൽകിക്കൊണ്ട് മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐ എ എസ് നിർവഹിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}