കേരളപ്പിറവി ദിനം: ചേറൂർ സ്കൂളിൽ വായനപ്പുര

വേങ്ങര :
കേരളപ്പിറവി ദിനത്തിൽ ചേറൂർ സി. എ. കെ.എം. ജി. എം. യു. പി. സ്കൂളിൽ ക്ലാസ് മുറിക്ക് പുറത്ത് സ്ഥാപിച്ച പുസ്തകങ്ങൾ നിറച്ച തുറന്ന വായനപ്പുര രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വിശ്രമവേളകളിലും,ക്ലാസില്ലാത്ത സമയങ്ങളിലും വായനയുടെ മധുരം നുണയാൻ തുടങ്ങിയ പുതു സംരംഭത്തെതുടർന്ന് 1500 ൽ പരം കുട്ടികളുടെ കൈയ്യൊപ്പ് പതിച്ച കൈരളി @ 69 എന്ന മെഗാ കേരള പതിപ്പ് സക്കീന ടീച്ചർ, പി.ടി.എ പ്രസിഡന്റ് എ.പി സൈതലവിക്ക് നൽകി പ്രകാശനം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}