എ ആർ നഗർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വേസ്റ്റ് ബിൻ ഉദ്ഘാടനം വാർഡ് 05 പാലമഠത്തിൽച്ചിനയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അബ്ദുൽ റഷീദ് കൊണ്ടാണത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ലൈല പുല്ലൂണി, മെമ്പർമാരായ ശ്രീജ സുനിൽ, ജാബിർ ചുക്കാൻ, ഷംസുദ്ധീൻ അരീക്കാടൻ, പ്രതീപ് കുമാർ, HI ദിൽഷ, ഫൈസൽ പി ടി, ഷംസുദ്ധീൻ, കബീർ പി ടി, ഷറഫലി മാട്ര, മൊയ്തീൻ മാട്ര, ഫൈസൽ, നൗഷാദ്, മിക്ദാദ് ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.