വേങ്ങര: വിസ്‌ഡം യൂത്ത് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കേരള ടീച്ചേസ് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഈ വരുന്ന നവംബർ 16 ഞായറായിച്ച പട്ടാമ്പിയിൽ വെച്ച് നടക്കുന്ന"കേരള ടീച്ചേർസ് കോൺഫറൻസ്"ന്റെ പ്രചാരണാർത്തം പോസ്റ്റർ പ്രകാശനം വേങ്ങര ആയുർവേദ ഹോസ്പിറ്റലിൽ റോഡിലുള്ള ദാറുൽ ഹിക്മ മസ്ജിദിൽ വെച്ച് നടത്തി.
പ്രസ്തുത പരിപാടിയുടെ ഭാഗമായി സ്കൂൾ കോളേജ് അദ്ധ്യാപകരുടെ വീടുകൾ സന്ദർശിച്ചു പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാൻ ഡോർ ടു ഡോർ നടത്താൻ തീരുമാനിച്ചു.
മജീദ് വേങ്ങര, ഹംസ NT, ശാഹുൽ ഹമീദ്, മജീദ്, ബഷീർ AK,ആസാദ്,ഷാഹിർ എന്നിവർ പങ്കെടുത്തു.