ജേഴ്സി പ്രകാശനവുംലോഗോ പ്രകാശനവും

ചേളാരി ജെ ആർ എസ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ആർ ബാഡ്മിന്റൺ അക്കാദമിയുടെ ജേഴ്സി മലപ്പുറം ഇൻഡോർ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷററും നിരവധി തവണ ഷട്ടിൽ ജില്ല ചാമ്പ്യനുമായ എ കെ നാസർ വേങ്ങര പ്രകാശനം ചെയ്തു.

ചടങ്ങിൽ രംഷിക്ക്,അനഫി മഞ്ചേരി ,റെജുൽ മലപ്പുറം നവീൻ,ഷമീർ കൂട്ടുമൂച്ചി തുടങ്ങി യവരിsക്കം നൂറിലധികം പേർ പങ്കെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}