ജി എം എൽ പി എസ് ഇരിങ്ങല്ലൂർ കുഴിപ്പുറം സ്കൂൾ കവാടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 6 ലക്ഷം ഉൾപ്പെടുത്തിയ പറപ്പൂർ പഞ്ചായത്ത് 9-ാം വാർഡിലെ ജി എം എൽ പി എസ് ഇരിങ്ങല്ലൂർ കുഴിപ്പുറം സ്കൂൾ കവാടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. 

ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സഫിയ കുന്നുമ്മൽ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സലീമ ടീച്ചർ, പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലക്ഷ്മണൻ, വാർഡ് മെമ്പർ അംജതാ ജാസ്മിൻ, എട്ടാം വാർഡ് മെമ്പർ നസീമ, സ്കൂൾ എച്ച് എം ബീന ടീച്ചർ, പി ടി എ പ്രസിഡൻ്റ് നിസാർ തൊമ്മങ്ങാടൻ, പി ടി എ വൈസ് പ്രസിഡൻ്റുമാരായ റഹീം ടി കെ, ഫഹദ്, പി ടി എ എം ടി എ ഭാരവാഹികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}