എ ആർ നഗർ: എ ആർ നഗർ പഞ്ചായത്തിലെ വലിയപറമ്പ് പ്രദേശത്ത് വെസ്റ്റ്നൈൽ കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ
ഉറവിടം നശീകരണത്തിനും
ബോധവൽക്കരണത്തിനും
മെഡിക്കൽ ഓഫീസറടങ്ങുന്ന സംഘം ആശ വർക്കർമാർക്ക് സർവേ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
മെഡിക്കൽ ഓഫീസർ ഡോ:ഫൗസിയ, ഹെൽത്ത് ഇൻസപെക്ടർ മുഹമ്മദ്ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, MLSP അൻജു, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.