മലപ്പുറം വെസ്റ്റ് ജില്ല സർഗ്ഗ വസന്തം വിജയികളെ ആദരിച്ചു

വേങ്ങര: നവംബർ 23ാം തിയതി പുകയൂർ മലബാർ സെൻട്രൽ സ്കൂൾ വെച്ച് നടന്ന മലപ്പുറം വെസ്റ്റ് ജില്ലാ സർഗ്ഗ വസന്തത്തിൽ ജാമിയ അൽ ഹിന്ദ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന
അൽ ഹിക്മ മദ്രസയിലെ കുട്ടികൾ ഉന്നത വിജയം നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മദ്രസ മാനേജ്മെൻ്റും പിടിഎയും ചേർന്ന് ആദരിച്ചു.

ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാനവിതരണം
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാണക്കാട് ശാഖാ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഹാജി നിർവഹിച്ചു.

പ്രസ്തുത പരിപാടിയിൽ മുസ്തഫ അൽഹികമി ഉൽബോധന ക്ലാസ്സ് നടത്തി,ഹുസൈൻ ഉസ്താദ് സ്വാഗതവും റിയാൻ സിദ്ദീഖ് നന്ദിയും പറഞ്ഞു, ശരീഫ് സലഫി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് വി കെ, സക്കറിയ, സിദ്ധീഖ്, മുഹമ്മദ് സാലി എന്നിവ ആശംസാ പ്രസംഗം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}