വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി ജംഷിയക്ക് കെട്ടിവെക്കാനുള്ള തുക പത്താം വാർഡ് വനിതാ ലീഗ് കൈമാറി.
ചടങ്ങിന് വനിതാ ലീഗ് നേതാക്കളായ റംല മൂഴിക്കൽ, ബുഷ്റ പൂക്കുത്ത് എന്നിവർ നേതൃത്വം നൽകി. സജിത തയ്യിൽ, സുബൈദ കാപ്പൻ, സുബൈദ ആട്ടക്കുളയൻ, മൈമൂന ആട്ടകുളയൻ, മൈമൂന പെരിൻഗോടൻ, സുലൈഖ ചെമ്പൻ, ഷാഹിന കുന്നുമ്മൽ, മൈമൂന ആട്ടകുളയൻ, റംല വടേരി എന്നിവർ പങ്കെടുത്തു.