വേങ്ങരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു വേങ്ങര വ്യാപാരഭവനിൽ നടന്ന കൺവെൻഷനിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു എൽഡിഎഫ് കൺവീനർ കെ ടി അലവിക്കുട്ടി പത്മനാഭൻ സുബ്രഹ്മണ്യൻ റസാക്ക് എന്നിവർ പ്രസംഗിച്ചു വേങ്ങര ടൗണിൽ നടത്തിയ പ്രകടനത്തിന് പത്മനാഭൻ ചോലക്കൻ അബൂബക്കർ പറങ്ങോടത്ത് മുസ്തഫ സലാഹുദ്ദീൻ ആലിക്കുട്ടി അച്യുതൻ പൂക്കുത്ത് മൊയ്തീൻകുട്ടി എന്നിവർ നേതൃത്വം നൽകി
വേങ്ങരയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
admin