വേങ്ങര: മലപ്പുറം റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കളായ അഭിനവ്. ടി s/o വേലായുധൻ. ടി, മുഹമ്മദ് ഷിഫിൻ. കെ കെ s/o സാഗർ എന്നിവരെ വേങ്ങര ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ അമീർ അലി ഉപഹാരം നൽകി.
ഇബ്രാഹിം വെട്ടിക്കാട്ടിൽ, ശ്രീകുമാർ AD(കുട്ടൻ), ശാന്ത കുമാരി, റുഷ്‌ദ വെട്ടിക്കാട്ടിൽ, സന്ധ്യ എന്നിവർ സന്നിഹിതരായിരുന്നു.