വേങ്ങര: സ്വതന്ത്ര തൊഴിലാളി യൂണിയൻ വേങ്ങര മണ്ഡലംകമ്മിറ്റി തൊഴിലാളി നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള ഉദ്ഘാടനംചെയ്തു.
മണ്ഡലംപ്രസിഡന്റ് അലി കുഴിപ്പുറം അധ്യക്ഷനായി. പി.കെ. അസ്‌ലു, ഇ.കെ. കുഞ്ഞാലി, ജുനൈദ് പരവക്കൽ, പറമ്പിൽ അബ്ദുൾ ഖാദർ, മണ്ണിൽ ബെൻസീറ, പി. മുഹമ്മദ് ഹനീഫ, കെ.കെ. ഹംസ, പറങ്ങോടത്ത് അബ്ദുൾ അസീസ്, നെടുമ്പള്ളി സൈതു തുടങ്ങിയവർ പ്രസംഗിച്ചു.