കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കിയ ഗാന്ധിക്കുന്ന് പഴയ അങ്കൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: ഗാന്ധിക്കുന്ന് പഴയ അങ്കൻവാടി റോഡ് കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഗാന്ധിക്കുന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാപ്പുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രദേശവാസികളടക്കം നിരവധി നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}