വേങ്ങര: തിരൂരങ്ങാടി കോംപ്ലക്സ് തല സർഗവസന്തം മത്സരത്തിൽ 283 പോയിന്റോടെ വേങ്ങര ദാറുസ്സലാം മദ്രസക്ക്
2ാം സ്ഥാനം കരസ്ഥമാക്കി. പുകയൂരിൽ വെച്ച് നടന്ന പരിപാടിയിൽ ചിറമംഗലം മദ്രസ ഒന്നാം സ്ഥാനം നേടി.
പ്രസ്തുത പരിപാടിയിൽ അൻവർ മദനി, ഇർഷാദ് വേങ്ങര, ഷകീബ്, മറ്റു ജില്ലാ പ്രധിനിധികൾ പങ്കെടുത്തു.