വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ മലയാളഭാഷാ വാരാചരണം സംഘടിപ്പിച്ചു

വേങ്ങര: മലയാള ഭാഷ, ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച മലയാള ദിനാചരണം യുവ എഴുത്തുകാരി ഷാബി നൗഷാദ് ഉദ്ഘാടനം ചെയ്തു. സബ് രജിസ്ട്രാര്‍ കെ സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. 

ജീവനക്കാരായ കെ മുരളീധരന്‍, എ അര്‍ജുന്‍, ആധാരമെഴുത്ത് അസോസിയേഷന്‍ പ്രതിനിധികളായ കെ വി സമീര്‍, എം ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}