വേങ്ങര: ബാലൻ പീടിക സ്വദേശി പരേതനായ പറാട്ട് ബാലൻ എന്നവരുടെ മകൻ ജയപ്രകാശൻ (49) എന്നവർ മരണപ്പെട്ടു.
പക്ഷാഘാതം പിടിപെട്ട് കുറച്ചു മാസങ്ങളായി തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നാട്ടിൽ പെയിന്റിംഗ് ആർട്ട് കല ആയിരുന്നു ജോലി. ഇലക്ട്രീഷ്യൻ സത്യൻ സഹോദരനാണ്.
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കുന്നതാണ്.