പറപ്പൂർ: ജില്ലയിൽഐഎസ്ഒ പദവി ആദ്യഘട്ടത്തിൽ കരസ്ഥമാക്കിയ പറപ്പൂർ സിഡിഎസ് ഓഫീസിന്റെ പഞ്ചായത്ത് തല പ്രഖ്യാപന ചടങ്ങ് കുരുക്കൾ ബസാർ ഇസ്ലാമിക കോളേജിൽ വച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ എം കെ റസിയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ഡിപിഎം ബഷീർ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സുരേഷ് കുമാർ ബി ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി സലീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി 2020 25 പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സിഡിഎസ് മെമ്പർമാർ അയൽക്കൂട്ടാംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് ജീവനക്കാർ ബാങ്ക് പ്രതിനിധികൾ ബ്ലോക്ക് കോഡിനേറ്റ് റിസർമാർ ജില്ലാ പഞ്ചായത്ത് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ചടങ്ങിൽ ആദരിച്ചു കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് മലപ്പുറം ജില്ല പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും പാസായ മൂന്നാംഘട്ട ലോൺ ഒരുകോടി 41 ലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക് അസിസ്റ്റൻറ് മാനേജർ ശ്രീ അബ്ദുൽ ഷുക്കൂർ കൈമാറി വൈസ് പ്രസിഡൻറ് ശ്രീലക്ഷ്മണൻ സിഡിഎസ് വൈസ് പ്രസിഡൻറ് സെക്രട്ടറി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ വിവിധ ബാങ്ക് മാനേജർമാർ സിഡിഎസ് കൺവീനർമാരായ വസന്ത സുൽഫത്ത് റഹീന മോൾ സൈബുന്നിസ സിഡിഎസ് മെമ്പർമാരായ ജിജി സെലീന നിഷ റീന തുളസി ബൈ മാലതി സെമീറ അസീന സജിന സലീന സക്കീല അജിത ബുഷ്റ ഉമ്മുസലമ എന്നിവർ വആശംസകൾ നേർന്നു വേങ്ങര ബ്ലോക്ക് അസിസ്റ്റൻറ് എൻജിനീയർ ശ്രീ പ്രശാന്ത് തൊഴിലുറപ്പി പദ്ധതിയെക്കുറിച്ച് ഇ കെ വൈ സി അപ്ഡേഷനെക്കുറിച്ചും ക്ലാസ് എടുത്തു സിനിമോള്‍ രോഗത്തിൽ പങ്കുചേർന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു.
പറപ്പൂർ സി.ഡി.എസ്ഐ.എസ്.ഒ പദവി പഞ്ചായത്ത് തലപ്രഖ്യാപനവും, ആദരിക്കലും
admin