ഊരകം കരിമ്പിലി അംഗനവാടിയിൽ ശിശുദിനാഘോഷം പരിപാടികൾ നടത്തി

ഊരകം: കരിമ്പിലി അംഗനവാടിയിൽ ശിശുദിനാഘോഷം പരിപാടികൾ നടത്തി. ശിശുദിന റാലി, സി പി ബഷീർ കൊടുവള്ളി അവതരിപ്പിച്ച മാജിക് ഷോ, കുട്ടികൾക്കായി വിവിധ പെയിൻറിങ്, ക്വിസ്സ്, കസേരകളി, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങൾ നടത്തി.

സോമനാഥൻ മാഷ്, സതീദേവി, ഉഷ, വിനോദ്, ജിതേഷ്, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}