കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച്
ബൈക്ക് അപകടത്തിൽ
പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ
കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത്
ഗോൾഡ് കവറിങ് ഷോപ്പ്) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു.