വേങ്ങര: മലപ്പുറം ജില്ലാപഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച
പാണ്ടികശാല വനിതാ ശാക്തീകരണ കേന്ദ്രം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ നിർവഹിച്ചു.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ
അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസുഫലി വലിയോറ, ടി. അലവിക്കുട്ടി, കരുമ്പിൽ മുഹമ്മദലി, കെ. മുസ്തഫ, കെ. ബ്ലസി , ടി.സമീറലി, നിസാർ എം.സിന്ധു ടീച്ചർ, കരുമ്പിൽ അസീസ്, എ.കെ. മുഫസ്സിർ, കെ.എം നാസിഹ് സൈനി എന്നിവർ സംസാരിച്ചു.